Description
നാം അസാധാരണമായ ഒരു യാത്രയ്ക്കൊരുമ്പിടുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്. എന്നാല്‍ അഷ്ടവക്രഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില്‍ വേദങ്ങള്‍ നിഷ്പ്രഭങ്ങളാണ്. ഉപനിഷത്തുകള്‍ വെറും പിറുപിറുക്കലാണ്. അഷ്ടവക്രഗീതയില് കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവദ്ഗീതയില്‍ പോലും കാണാന്‍ കഴിയില്ല. അത്രയ്ക്കും അതുല്യമാണത്. -ഓഷോ
Reviews
There are no reviews yet.