Mathrubhumi Books

Availability: Out of Stock

ഭാരതീയ സുവര്‍ണ്ണ കഥകള്‍ (ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ)

SKU: BOOK15630

125.00 100.00 20% off

Out of stock

Author: Bibhoothi Bhooshan Bandopadhyaaya Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications
Pages: 0 Binding:
The Author

ബംഗാളിസാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരന്‍. കല്‍ക്കത്തയിലെ മുരതിപൂര്‍ ഗ്രാമത്തില്‍ 1894ല്‍ ജനിച്ചു. അധ്യാപകനായിരുന്നു. 1922 മുതല്‍ എഴുതിത്തുടങ്ങി. അമ്പതോളം കൃതികളുടെ രചയിതാവ്. പഥേര്‍പാഞ്ജലി, അപരാജിതോ എന്നീ നോവലുകളില്‍നിന്നാണ് സത്യജിത് റായ് പഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങള്‍ രചിച്ചത്. പഥേര്‍ പാഞ്ജലി'യുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1950ല്‍ അന്തരിച്ചു.

Description

ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ യഥാര്‍ത്ഥ ത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആകാന്തവും ക്രൂരതയു മാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ചോരപൊടിയുന്നവിധം ചീന്തിയെടുത്തതാണ് ബിഭൂതിഭൂഷണ്‍ ബാന്ദ്യോ പാധ്യായ കഥകള്‍, ‘പൂയി മാച്ച’ യിലെ ക്ഷേന്തി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞു പോകില്ല. അപൂര്‍വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാ ധാരണമായ വെളിപാടുകള്‍.

വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍

Reviews

There are no reviews yet.

Be the first to review “Bharatheeya Suvarnakathakal (bibhutibhushan Bandyopadhyay)”
Shopping cart close