Description
ആധുനികഭാരതം
ആര്.സി. മജൂംദാര്‍
എച്ച്.സി. റായ്ചൗധരി
കാളീകിങ്കര്‍ ദത്ത
ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമം മുതല്‍ സ്വാതന്ത്ര്യപ്രാപ്തിവരെയുള്ള ചരിത്രമാണ് മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ കീഴടക്കാന്‍ പല വിദേശശക്തികളും ശ്രമിച്ചെങ്കിലും അവരില്‍ ഭരണാധികാരികള്‍ എന്ന സ്ഥാനം നേടാന്‍ കഴിഞ്ഞത് ബ്രിട്ടീഷുകാര്‍ക്കാണ്. അവര്‍ ഇന്ത്യയില്‍ പിന്തുടര്‍ന്ന നയങ്ങളും ഭരണ പരിഷ്കാരങ്ങളുമൊക്കെ ഈ കൃതിയില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു.