Mathrubhumi Books

Availability: Out of Stock

അവതാര കഥാമാലിക

SKU: BOOK15732

175.00 149.00 15% off

Out of stock

Author: Kadathanatt K.Padmanabha Warrier Category: Language:   Malayalam
ISBN 13: Publisher: Devi Book Stall
Specifications
Pages: 0 Binding:
The Author

Description

മഹാവിഷ്ണു സ്വീകരിച്ചിട്ടുള്ള അവതാരങ്ങള്‍ അസംഖ്യമാണ്. അവയില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ളവ ദശാവതാരങ്ങളാണ്. എന്നാല്‍ അത്രതന്നെ പ്രസിദ്ധങ്ങളല്ലാത്ത മറ്റ് കുറെ അവതാരങ്ങളേയും ശ്രീമദ് ഭാഗവതം നമുക്ക് കാണിച്ചുതരുന്നുണ്ട്. അങ്ങനെയുള്ള അമ്പതോളം അവതാരങ്ങളെപ്പറ്റിയുള്ള കഥകളാണ് ഇതിലെ പ്രതിപാദ്യവിഷയം. ഈ പുസ്തകം ശ്രദ്ധിച്ചു വായിച്ചാല്‍ നമുക്ക് ഇതേവരെ അറിവാന്‍ കഴിയാതിരുന്ന അവതാരകഥകളും വിശദമായി മനസ്സിലാക്കുവാന്‍ കഴിയും.

Reviews

There are no reviews yet.

Be the first to review “Avathara Kathamalika”
Shopping cart close