Mathrubhumi Books

Availability: In Stock

അഷ്ടാംഗഹൃദയം സൂത്രസ്ഥാനം

SKU: BOOK11720

550.00 440.00 20% off

In stock

Author: Padmasree Dr.K.Rajagopalan Category: Language:   Malayalam
ISBN 13: Edition: 1 Publisher: kunnathumana ayurveda books
Specifications
Pages: 616 Binding:
The Author

Description

വാക്യപ്രദീപികവ്യാഖ്യാനസഹിതം പരിഭാഷപ്പെടുത്തിയത്.
പണ്ട് കേരളീയവൈദ്യന്മാര്‍ പഠന-പഠന-ചികില്‍സകള്‍ക്ക് പരമേശ്വരന്റെ വാക്യപ്രദീപികവ്യാഖ്യാനമാണ് പ്രധാനമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിനെ ഉപജീവിച്ചുള്ള പരിഭാഷയും പാഠ്യാ, സര്‍വാംഗസുന്ദരി, ആയുര്‍വേദരസായനം തുടങ്ങിയ നിരവധി വ്യാഖ്യാനങ്ങളില്‍ നിന്നുള്ള കുറിപ്പുകളും ഏറെ പ്രയോജനപ്രദമായ അനുബന്ധങ്ങളും ഈ പുസ്തകത്തെ വിദ്യാര്‍ത്ഥികള്‍ക്കും ചികില്‍സകന്മാര്‍ക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാക്കിത്തീര്‍ക്കുന്നു.

വാക്യപ്രദീപികവ്യാഖ്യാനത്തെ ഉപജീവിച്ച് പരിഭാഷപ്പെടുത്തിയത് ഡോ.പി.കെ.വി.ആനന്ദ്

Additional information

Dimensions 550 cm

Reviews

There are no reviews yet.

Be the first to review “Ashttangahridayam Soothrasthanam”
You're viewing: Ashttangahridayam Soothrasthanam 550.00 440.00 20% off
Add to cart
Shopping cart close