Description
വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്ന കുഞ്ഞുണ്ണിയെയും കുഞ്ഞുണ്ണിലോകത്തെയും രസകരമായി അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ചോദ്യോത്തരങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുഞ്ഞുണ്ണി മനസ്സിലാക്കിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന ഈ കഥകള്‍ നിഷ്‌കളങ്കമായ ഒരു കാലത്തിന്റെ ഓര്‍മകള്‍ സമ്മാനിക്കും. പ്രമുഖ കഥാകൃത്ത് പ്രിയ എ.എസ്സിന്റെ അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്ന ശ്രദ്ധേയമായ ബാലസാഹിത്യകൃതിയുടെ തുടര്‍ച്ചയായ ഈ പുസ്തകത്തിലെ പത്തോളം കഥകള്‍ ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചവയാണ്.
Reviews
There are no reviews yet.