Description
ആരാണ് അമ്മ?
ആഴിയോളം ആഴമുള്ള സ്നേഹവും
ആകാശത്തോളം വിശാലമായ
കരുതലുമുള്ളവളാണ് അമ്മ.
അപരന്റെ സങ്കടങ്ങള്‍
അറിയുന്നവളാണ് അമ്മ.
അമ്മയുടെ സങ്കടങ്ങള്‍
ആരാണ് അറിയുക?
അമ്മ എന്ന മനോഭാവത്തെ മനസ്സിലാക്കാന്‍
സഹായിക്കുന്ന ലേഖനങ്ങള്‍. മാതൃത്വത്തിന്റെ
മഹത്ത്വവും ഉള്‍ക്കാഴ്ചയും മനോഹരമായി
അവതരിപ്പിക്കുന്ന പുസ്തകം.