Book Adonisinte Thiranjedutha Kavithakal

അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകള്‍

175.00

In stock

Author: Adonis Category: Language:   Malayalam
ISBN 13: 978-81-8266-767-9 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഓരോ വാക്കിനു പിന്നിലും പ്രകൃതിയുടെയും സംസ്‌കൃതിയുടെയും നിശ്ശബ്ദസാന്നിധ്യം അനുഭവിപ്പിക്കുന്ന സര്‍ഗാത്മകമായ ഗഹനത, കാവ്യസ്വത്വത്തെ ലോകസ്വത്വവുമായി സമന്വയിപ്പിക്കുന്ന ദര്‍ശനവിശാലത, നഷ്ടപ്പെടുന്ന മാനുഷികതയെക്കുറിച്ചുള്ള ആകുലതകളെ വീണ്ടെടുപ്പിന്റെ വിദ്യകളാക്കുന്ന കാവ്യപരിചരണം,
പുല്ലിലും പൂവിലും കല്ലിലും പുഴുവിലും മനുഷ്യനിലും പ്രപഞ്ചസാരമായ ഒരേ ആത്മചൈതന്യത്തെ കണ്ടെത്തുന്ന സഹജാവബോധം: ഇങ്ങനെ നെരൂദയിലേക്ക് തുറക്കാവുന്ന വാതിലുകള്‍ അഡോണിസിന്റെ കവിതകളില്‍ ധാരാളം. – എന്‍. ശശിധരന്‍

നിരവധി തവണകളായി നോബല്‍സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വമഹാകവി
അഡോണിസിന്റെ കവിതകള്‍ ആദ്യമായി മലയാളത്തില്‍. അറബിയില്‍നിന്നുള്ള പരിഭാഷ.

പരിഭാഷ
ഡോ. എം.എ. അസ്‌കര്‍

The Author

Description

Reviews

There are no reviews yet.

Add a review

Adonisinte Thiranjedutha Kavithakal
You're viewing: Adonisinte Thiranjedutha Kavithakal 175.00
Add to cart