Mathrubhumi Books

Availability: Out of Stock

അടരുന്ന കക്കകള്‍

SKU: BOOK10374

130.00 104.00 20% off

Out of stock

Author: Asa Menon Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications
Pages: 0 Binding: Weight: 95
The Author

പ്രശസ്ത സഞ്ചാരസാഹിത്യകാരന്‍, നിരൂപകന്‍. 1947 നവംബര്‍ 18ന് പാലക്കാട് കൊല്ലങ്കോട്ട് ജനിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യങ്ങള്‍, പരിപ്രവാചകന്റെ മൊഴി, ഹെര്‍ബേറിയം, പ്രതിരോധങ്ങള്‍, തന്‍മാനസി, ജീവന്റെ കയ്യൊപ്പ്, പരാഗകോശങ്ങള്‍, പയസ്വിനി, കല്‍ഫയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഓസോയുടെ നീലഞരമ്പ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം: കാമ്പുറത്ത്, കൊല്ലങ്കോട്, പാലക്കാട്.

Description

എല്ലാ വലിയ അനുഭവങ്ങളും ധര്‍മത്തിന്റേതാവട്ടെ, സ്‌നേഹത്തിന്റെതാവട്ടെ, വേദനയുടേതാവട്ടെ,
വിസ്മയത്തിന്റേതാവട്ടെ, നമ്മെ നിശ്ശബ്ദരാക്കുന്നു. ലിപികളും ചിഹ്നങ്ങളും ആവിഷ്‌കൃതമാവുന്നതിനു മുമ്പ്, മലങ്കാറ്റുകള്‍ക്കും ഇന്ദ്രധനുസ്സുകള്‍ക്കും അഭിമുഖം വിനമ്രനായി നിന്നുപോയ ആദിമ മനുഷ്യന്റെ സംഭ്രാന്തി നാം
അപ്പോള്‍ പങ്കു പറ്റുന്നു.-ആഷാമേനോന്‍

മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
പുതിയ പതിപ്പ്‌

Additional information

Weight 95 kg
Dimensions 65 cm

Reviews

There are no reviews yet.

Be the first to review “Adarunan Kakkakal”
Shopping cart close