Description
നാളിതുവരെയുള്ള ആശാന് പഠനങ്ങളില്‍
നിന്നൊരു വ്യതിചലനം. കവികൂടിയായ ഒരു
നിരൂപകനേ ആശാനോട് പൂര്‍ണ്ണനീതി
കാട്ടൂ എന്നു തെളിയിക്കുന്ന ഒരു
കാവ്യാത്മകരചന. ബഹുവിതാനങ്ങളുള്ള കവിത ബഹുവിതാനങ്ങളുള്ള ഒരു
സമീപനത്തില്‍ അടരടരായി വിടരുകയാണ്.
നൂറ്റിയമ്പത് പിന്നിട്ടിട്ടും നവയൗവനം വന്ന് നാള് തോറും വളരുന്ന ‘കുമാര’കവിക്ക് ചരമശതാബ്ദി വര്‍ഷത്തില്‍ നല്കുന്ന
കാവ്യാഭിവാദ്യം.
കല്പറ്റ നാരായണന്റെ കുമാരനാശാന്
പഠനപുസ്തകം