Description
ആനന്ദ്
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽ നിന്ന് അന്യവൽക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടി വരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറി മാറിക്കടന്നുപോന്ന്, തളർന്ന് മടുത്തുനിൽക്കുന്ന ആധുനികമനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു.
ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവൽ.