Description
മലയാളി സമൂഹത്തിനിടയില്‍ മുഖവുര ആവശ്യമില്ലാത്ത സോഷ്യലിസ്റ്റു നേതാവും മതനിരപേക്ഷ ചിന്തകനും എഴുത്തുകാരനുമാണ് എം.പി. വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭ തൊട്ടുണര്‍ത്തിയ സാംസ്‌കാരിക- രാഷ്ട്രീയ ചലനങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്ന ലേഖന സമാഹാരമാണിത്. എഡിറ്റര്‍ : പി.എ.വാസുദേവന്‍
Reviews
There are no reviews yet.