Mathrubhumi Books

Availability: In Stock

എന്റെ മകള്‍ മോനിഷ

230.00 184.00 20% off

In stock

Author: SREEDEVI UNNI Category: Language:   MALAYALAM
ISBN: ISBN 13: 9789349855571 Edition: 1 Publisher: Mathrubhumi
Specifications
Pages: 159
The Author

Description

..അത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്‍മ്മിക്കുന്നു, നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്.
-എം.ടി. വാസുദേവന്‍ നായര്‍

അകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്‍മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്‍മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം.

നടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില്‍ അമ്മ എഴുതിയ ഓര്‍മ്മകള്‍

You're viewing: ENTE MAKAL MONISHA 230.00 184.00 20% off
Add to cart
Shopping cart close