Mathrubhumi Books

Availability: In Stock

കടലിനൊരു പ്രണയലേഖനം

160.00 128.00 20% off

Author: PRATHAPAN T N Category: Language:   MALAYALAM
ISBN: ISBN 13: 9789349855892 Edition: 1 Publisher: Mathrubhumi
Specifications
Pages: 110
The Author

Description

‘കടലിന്റെ മകന്‍’ എന്ന വിളിയില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും കടലിനെ അമ്മയെക്കാള്‍ ഒരു പ്രണയിനിയായി കരുതാനിഷ്ടപ്പെടുന്ന ടി.എന്‍. പ്രതാപന്‍ ലവണംകൊണ്ടും ലാവണ്യംകൊണ്ടും നിഭൃതമായ തന്റെ കടലിനെ, ഉള്‍ക്കടലിനെയും, അക്ഷരങ്ങളിലേക്ക് പകര്‍ത്തുകയാണ് ഇവിടെ. പ്രണയത്തില്‍ പൊതിഞ്ഞതെങ്കിലും ഈ കടലിന്റെ ഉള്ളറകളില്‍ ഒരു ദാര്‍ശനികഭാവം തിരയടിക്കുന്നത് നാം അനുഭവിക്കുന്നു. ശൈശവ-ബാല്യ-കൗമാര-യൗവനങ്ങളില്‍ തന്റെ ജീവനും ജീവിതത്തിനും മഹത്തായ പിന്നണിയൊരുക്കിയ സമുദ്രത്തിന് കാല്‍പ്പനികമായ ഒരു ഭാഷകൊണ്ട് പ്രതാപന്‍ നടത്തുന്ന പ്രണയാര്‍ച്ചനയാണ് ഈ പുസ്തകം. ആത്മകഥയുടെ രുചിയെക്കാള്‍ ആത്മവത്ത നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രണയലേഖനത്തോടാണ് ഈ രചനയ്ക്കു സാമ്യം.
– സുഭാഷ് ചന്ദ്രന്‍

അതിപ്രതാപിയായ സമുദ്രത്തിന് വിനീതനായ ഒരു മനുഷ്യന്റെ പ്രണയലേഖനം

You're viewing: KADALINORU PRANAYALEKHANAM 160.00 128.00 20% off
Add to cart
Shopping cart close