Mathrubhumi Books

Availability: Out of Stock

സോവിയറ്റ് ഡയറി ഭാഗം രണ്ട്

SKU: BOOK463713

110.00 88.00 20% off

Out of stock

Author: S.K. Pottekkattu Category: Language:   MALAYALAM
Specifications
Pages: 88
The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

എസ്.കെ. പൊറ്റെക്കാട്ട്

പ്രശസ്ത സഞ്ചാരസാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ സോവിയറ്റ് യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം. ഹെല്‍സിങ്കിയും ലെനിന്‍ഗ്രാഡും പീറ്റര്‍ ഹോഫ് കൊട്ടാരവും സ്‌മോള്‍നിയും ഔറോറയും താഷ്‌കണ്ഡുമെല്ലാം ദൃശ്യചാരുതയോടെ വായനക്കാരില്‍ നിറയുന്നു. അതീവ ഹൃദ്യമായ രചനാശൈലി ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.

Shopping cart close