Description
ഡോ.വിദ്യപ്രകാശ് ഓര്‍മ്മപുസ്തകം
ഏഡി: കെ.എസ്. രഞ്ജിത്
വിദ്യര്രകാശിന്റെ ജീവിതം നമുക്ക് നല്കുന്ന ചില പാഠങ്ങള്‍. നക്ഷ്തതത്തെ സ്വപ്നം കാണുക എന്നതാണ് ഒന്നാമത്തെ പാഠം, ഒരിക്കലും തോല്‍വികള്‍ തകര്‍ച്ചയാണെന്നു കരുതാതിരിക്കുക. എന്നത് മറ്റൊരു പാഠം, ജീവിതം അപ്രതീക്ഷിതമായ ഇരുള്വഴികളിലേക്കി മനുഷ്യരെ ഏപ്പോള്‍ വേണമെങ്കിലും നയിച്ചേക്കാം. അതുകൊണ്ടു (കിയാത്മകമായ അക്ഷമ നല്ലതാണെന്നതാണ് മുന്നാമത്തെ പാഠം. മറ്റൊരാളെ അനുകരിക്കാതെ ജീവിക്കുക ഏന്നരുമ്രേ നാലാമത്തെ പാഠം.എത്ര പ്രതികൂലാവസ്ഥയിലും ആര്‍ജ്ജവം കൈവിടാതിരിക്കുകയെന്നത് ഇനിയുമൊരു പാഠം