Book PALAPPOOMANAMOZHUKUNNA IDAVAZHIKAL
PALAPPOOMANAMOZHUKUNNA-IDAVAZHIKAL2
Book PALAPPOOMANAMOZHUKUNNA IDAVAZHIKAL

പാലപ്പൂമണമൊഴുകുന്ന ഇടവഴികള്‍

175.00

Out of stock

Author: POOJAPPURA RADHAKRISHNAN Category: Language:   MALAYALAM
Publisher: DON BOOKS
Specifications
About the Book

പി.പത്മരാജനെക്കുറിച്ചുള്ള സിനിമാനുറുങ്ങുകള്‍

പൂജപ്പുര രാധാകൃഷ്ണന്‍

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

പത്മരാജനെക്കുറിച്ചുള്ള പൂജപ്പുര രാധാകൃഷ്ണന്റെ കുറിപ്പുകള്‍ വായിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പല സംഭവങ്ങളും ഓര്‍മ്മയിലേക്ക് ഓടിയെത്തുകയും മനസ്സും കണ്ണും നനയ്ക്കുകയും ചെയ്തു. ‘എന്റെ പത്മരാജന്‍ സാറി’നെ എന്നും ദൈവത്തെപ്പോലെ കൊണ്ടുനടക്കുന്ന രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഞാന്‍ എന്താണ് എഴുതേണ്ടത്? സ്‌നേഹത്തിന്റെയും ആരാധനയുടെയും ഒക്കെയായ ഈ കുറിപ്പുകള്‍ക്ക് ഹൃദയത്തിന്റെ ഭാഷയാണ്.
-രാധാലക്ഷ്മി പത്മരാജന്‍

The Author

Description