Mathrubhumi Books

Availability: In Stock

മഞ്ഞ് മഴ ജീവിതം

SKU: BOOK450919

120.00 96.00 20% off

In stock

Author: MANIKANDAN K Category: Language:   MALAYALAM
Publisher: TELBRAIN BOOKS
Specifications
Pages: 94
The Author

Description

കെ. മണികണ്ഠന്‍

A Journey through Green Corridor

മനുഷ്യഭാവങ്ങള്‍ കൊണ്ട് സമ്പന്നമായ ഹരിത യാത്രാപുസ്തകമാണിത്. സഹ്യപര്‍വ്വതത്തിന്റെ സവിശേഷതകള്‍ തേടി നടക്കുന്ന യാത്രികര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള മനോഹരമായ ഒരു കൈപ്പുസ്തകം. ഈ യാത്രാ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത അസാധാരണ വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലാണ്. ഹരിത ശോഭകളില്‍ ലയിച്ചങ്ങനെ യാത്ര ചെയ്യുമ്പോഴും മനുഷ്യരെക്കൂടി കാണാന്‍ കണ്ണു തുറക്കുന്നു ഈ യാത്രികന്‍. സഹ്യപര്‍വ്വതത്തിലെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകള്‍ തേടിയുള്ള യാത്രാപുസ്തകം.
-പി. സുരേന്ദ്രന്‍

 

You're viewing: MANJU MAZHA JEEVITHAM 120.00 96.00 20% off
Add to cart
Shopping cart close