Description
സുരേഷ് മണ്ണാറശാല
കാവുകളും വനങ്ങളും, സര്‍പ്പക്കാവുകള്‍, കാവുകളും നീര്‍ത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂര്‍വ്വസസ്യങ്ങളും, കാവുകളിലെ പക്ഷികള്‍, കേരളത്തിലെ കാവുകള്‍ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം.