Book MAYOORA SIKHA
MAYOORA SIKHA
Book MAYOORA SIKHA

മയൂരശിഖ: ജീവിതം അനുഭവം അറിവ്

230.00

Out of stock

Author: V D SelvarajValiathan M S Category: Language:   Malayalam
Edition: 2 Publisher: Chintha Publications
Specifications
About the Book

ഡോ. എം എസ് വല്യത്താൻ

വി ഡി ശെൽവരാജ്

‘അന്വേഷണമാണ് ഡോ. എം എസ് വല്യത്താന് ജീവിതം. തിരുവനന്തപുരം ശ്രീ ചിത്രയുടെ സ്ഥാപക ഡയറക്ടറായിരിക്കെ കൃത്രിമ ഹ്യദയവാൽവ് വികസിപ്പിക്കാൻ നേതൃത്വം നല്കിയത് മുതൽ ഇപ്പോൾ നാഷണൽ റിസർച്ച് പ്രൊഫസറായി മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ആയുർവേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേഷണംവരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു. 86 വയസ്സ് പിന്നിടുന്ന വല്യത്താന്റെ അറിവുതേടിയുള്ള ജീവിതയാത്രയുടെ ആഴവും പരപ്പും വെളിവാക്കുന്ന കൃതിയാണ് മയൂരശിഖ. സാധാരണക്കാരായ വായനക്കാർക്കും വിദ്യാർത്ഥി കൾക്കും ഗവേഷകർക്കും ഒരേപോലെ ഉൾക്കൊള്ളാനും റഫറൻസായി സൂക്ഷിക്കാനുമുള്ള ഈടുറ്റ കൃതിയാണ് മയൂരശിഖ. ഡോ. എം എസ് വല്യ ത്താന്റെ ജീവിതവും അറിവും അനുഭവവും പകരുന്ന ഈ രചന കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെതന്നെ ആരോഗ്യ-സാമൂഹികരംഗങ്ങളുടെ പരിണാമം കൃത്യമായി പറയുന്ന രേഖകൂടിയാണ്.’
– പിണറായി വിജയൻ

The Author

Description