Mathrubhumi Books

Availability: In Stock

ബാപ്പു എന്റെ അമ്മ

SKU: BOOK381688

95.00 76.00 20% off

In stock

Author: MANU GANDHI Category: Language:   MALAYALAM
Specifications
Pages: 64
The Author

Description

മനു ഗാന്ധി

മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനുഗാന്ധിയേയും ആഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വെടിയേറ്റു വീഴുമ്പോഴും. ഗാന്ധിയുടെ ബന്ധുകൂടിയായ മനുഗാന്ധി എഴുതിയ ഈ ചെറുകൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയും മഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വ്വമായ ഒരു സമരകാലത്തിന്റെയും ജീവിതത്തിന്റെയും നേരനുഭവങ്ങളില്‍ നാം ചെന്നു തൊടുന്നു.

പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍

അവതരണം: ശ്രീകാന്ത് കോട്ടക്കല്‍

You're viewing: BAPPU ENTE AMMA 95.00 76.00 20% off
Add to cart
Shopping cart close