Book ORMAYILE VEERENDRAKUMAR
MPV-Book-1B
Book ORMAYILE VEERENDRAKUMAR

ഓർമ്മയിലെ വീരേന്ദ്രകുമാർ

110.00

In stock

Author: Adv. P.S.Sreedharan Pillai Category: Language:   MALAYALAM
Specifications
About the Book

അഡ്വ: പി.എസ്. ശ്രീധരൻപിള്ള

ശ്രീധരൻ പിള്ളയുടെ ഈ പുസ്തകം വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കേണ്ടത് ഞാൻ തന്നെയാണോ എന്ന ആശങ്ക എനിക്കുണ്ടായത് ഈ പരിസരത്തിലാണ്. അദ്ദേഹം അറിഞ്ഞത്ര അടുത്തും ആഴത്തിലും ഞാൻ അച്ഛനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്ക് ഉറപ്പില്ല. ഇതിലെ ഓരോ വാചകവും അച്ഛനെക്കുറിച്ചുള്ള ഓരോ പഠനമാണ്. സൗഹൃദത്തിനും പരിചയത്തിനുമപ്പുറം പരസ്പരമുള്ള അനുഭവിച്ചറിയൽ അതിലുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ശ്രീധരൻ പിള്ളയുടെ എല്ലാ രാഷ്ട്രീയ വീക്ഷണങ്ങളോടും അന്ത്യം വരെയും വിയോജിച്ചു നിൽക്കുമ്പോൾ തന്നെ അഗാ ധമായ ഒരു സൗഹൃദവും സവിശേഷമായ ഒരു മമതയും അച്ഛന് അദ്ദേഹത്തോടുണ്ടായിരുന്നു. ആശയവിനിമയത്തിൽ ആനന്ദകരമായ ഒരു തരംഗദൈർഘ്യം അവർക്കിടയിൽ പുലർന്നിരുന്നു. ശ്രീധരൻ പിള്ളയുടെ കലവറയില്ലാത്ത സ്നേഹം അച്ഛനെയും അച്ഛന്റെ അതിരുകളില്ലാത്ത വാത്സല്യം തിരിച്ച് ശ്രീധരൻ പിള്ളയെയും ആഴത്തിൽ സ്പർശിച്ചിരുന്നു.
അവതാരികയിൽ എം. വി. ശ്രേയാംസ് കുമാർ

The Author

Description

ORMAYILE VEERENDRAKUMAR
You're viewing: ORMAYILE VEERENDRAKUMAR 110.00
Add to cart