Mathrubhumi Books

Availability: Out of Stock

നിറമുള്ള നിഴലുകള്‍

SKU: BOOK19662

550.00 440.00 20% off

Out of stock

Author: Vilasini Category: Language:   Malayalam
Specifications
The Author

Description

നിറമുള്ള നിഴലുകള്‍ ശ്രദ്ധേയമായ ഒരു നോവലാണ്. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങള്‍ നമുക്ക് തരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടം വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

 

Reviews

There are no reviews yet.

Be the first to review “Niramulla Nizhalukal”
Shopping cart close