Mathrubhumi Books

Availability: Out of Stock

വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?

SKU: BOOK14160

60.00 48.00 20% off

Out of stock

Author: Karasseri M.N.Dr. Category: Language:   Malayalam
ISBN 13: 9788182645859 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com

Description

‘ഒരാളിന്റെ ശൈലി അയാള്‍ തന്നെയാണെന്നു പറയുന്നതിനുദാഹരണമാണെന്നും കാരശ്ശേരി. ആ സംസാരത്തിലെയും പെരുമാറ്റത്തിലെയും ആര്‍ജ്ജവത്തിനും ആര്‍ഭാടമില്ലായ്മയ്ക്കും നേരുപറയാനുള്ള തന്റേടത്തിനും ഈ ലേഖനങ്ങളില്‍ പക്വത കൈവന്നിരിക്കുന്നു. ഭാഷയിലായാലും, സാഹിത്യത്തിലായാലും, സാമൂഹത്തിലായാലും എന്തു സംഭവിക്കുന്നു എന്ന് ജാഗ്രതയോടെ ഉറ്റ് നോക്കുന്ന ഒരു മനസ്സ് ഈ ലേഖനങ്ങളില്‍ തെളിനീര്‍ത്തടാകത്തില്‍ നീല വിശാലതപോലെ പ്രതിഫലിക്കുന്നു. അതാരെയാണ് സന്തോഷിപ്പിക്കാത്തത്. – ഒ.എന്‍.വി.കുറുപ്പ്

Reviews

There are no reviews yet.

Be the first to review “Vivekam Pakam Cheyyunnathu Ethu Aduppilanu?”
Shopping cart close