Book Kanneerinde Kanakkupusthakam New
Book Kanneerinde Kanakkupusthakam New

എ. അയ്യപ്പന്‍ :കണ്ണീരിന്റെ കണക്കുപുസ്തകം

50.00

In stock

Author: Thaha Madayi Category: Language:   Malayalam
ISBN 13: 978-81-8265-017-6 Edition: 5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അയ്യപ്പേട്ടാ, ജീവിതകഥയെഴുതേണ്ട സമയമായി
നീയെന്നോടൊപ്പം അലയുമോ?
കുറച്ചലയാം
എന്നെപ്പോലെ കുടിക്കുമോ?
ബാറില്‍ വരാം.
എന്നോടൊപ്പം അലയാതെയും എന്നെപ്പോലെ കുടിച്ചു തിളക്കാതെയും എന്റെ ജീവിതകഥ എഴുതിയാല്‍ പൂര്‍ണ്ണമാവില്ല. കുടിച്ച് കഞ്ഞി തിളയ്ക്കുന്നതുപോലെ കരള്‍ തിളയ്ക്കണം. കരള്‍ പങ്കിടാന്‍ വയ്യെന്റെ പ്രേമമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍…. അന്നേ പോയി അതൊക്കെ.

എ.അയ്യപ്പന്റെ അസാധാരണമായ ജീവിതാഭിമുഖങ്ങള്‍.
ബ്ലര്‍ബ് ഇല്ലാത്ത ജീവിതം
കണ്ണീരിന്റെ കണക്കുപുസ്തകം
ഒ.എന്‍.വി. തൊട്ട് ജോണ്‍ എബ്രഹാംവരെ
കാരണം, അത് പാര്‍ട്ടി ജെന്നിക്ക് വാഗ്ദാനം ചെയ്ത ഫ്രീഡമാണ്
അനുബന്ധങ്ങള്‍
ആത്മസുഹൃത്തിനെക്കുറിച്ചുള്ള കവിത
സ്വതന്ത്രനായ ഇര
എനിക്ക് പൂവിലൂടെ തിരിച്ചുപോകണം
അയാള്‍ പൂവിലൂടെ തിരിച്ചുപോയി
ലാസ്റ്റ് ലക്ചര്‍
മരക്കുതിര
പച്ചത്തത്തയുടെ ജഡം
മൂന്നാം പതിപ്പ്.

The Author

Description

Reviews

There are no reviews yet.

Add a review

Kanneerinde Kanakkupusthakam New
You're viewing: Kanneerinde Kanakkupusthakam New 50.00
Add to cart