Mathrubhumi Books

Availability: In Stock

വീണ്ടും പത്മതീര്‍ഥക്കരയില്‍

SKU: BOOK13613

80.00 64.00 20% off

In stock

Author: G. Sekharan Nair Category: Language:   Malayalam
ISBN 13: 978-81-8266-268-1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഇ.വി. കൃഷ്ണപിള്ളയും സഞ്ജയനും തൊട്ടു തുടങ്ങുന്ന
പംക്തികാരന്മാരുടെ പരമ്പരയിലെ ഒരു കണ്ണിയാണു
ശേഖരന്‍ നായരും… അദ്ദേഹത്തിന്റെ വിമര്‍ശനം പലപ്പോഴും ബധിരകര്‍ണങ്ങളിലാണു പതിക്കുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. എന്നിട്ടും ഓരോ ഞായറാഴ്ചപ്പുലരിയിലും തന്റെ മൂര്‍ച്ചയേറിയ
അവതരണവുമായി ‘ക്ഷീണിക്കാത്ത മനീഷ’യോടെ അദ്ദേഹം
നമ്മുടെ മുന്നിലെത്തുന്നു, മറ്റൊരു വിഷയവുമായി.
ഒരുതരം നിഷ്‌കാമകര്‍മംതന്നെ!
– സി.പി. നായര്‍

വായനക്കാരുടെ ശ്രദ്ധയും പ്രീതിയും നേടിയെടുത്ത
പത്മതീര്‍ഥക്കരയില്‍ എന്ന പംക്തിയിലെ ലേഖനങ്ങള്‍

Reviews

There are no reviews yet.

Be the first to review “Veendum Padmatheerthakarayil”
You're viewing: Veendum Padmatheerthakarayil 80.00 64.00 20% off
Add to cart
Shopping cart close