Mathrubhumi Books

Availability: In Stock

ഓര്‍മ്മ മാത്രം

SKU: BOOK11192

70.00 59.00 15% off

In stock

Author: Balakrishnan C.V Category: Language:   Malayalam
ISBN 13: 978-81-8265-379-5 Edition: 1 Publisher: Mathrubhumi
Specifications
Pages: 92 Binding:
The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Description

സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും വര്‍ണാഭമായ ലോകത്ത് നിന്ന് പൊടുന്നെനെ കാണാതെ പോകുന്ന ഒരാണ്‍കുട്ടിയുടെയും ആ നിമിഷം മുതല്‍ അപരിചിതരായിപ്പോകുന്ന ലോകത്തിലൂടെ അവനെ അന്വേഷിച്ചലയുന്ന അച്ഛന്റെയും ദുരന്തത്തിലൂടെ മനുഷ്യജീവിതത്തിന്റെ ഭയപ്പെടുത്തുന്ന അനിശ്ചിതത്വം അനുഭവിപ്പിക്കുന്ന സിനിമ. പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ രചിച്ച് ദേശീയ അവാര്‍ഡ് ജേതാവ് മധു കൈതപ്രം സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ തിരക്കഥ.

Additional information

Dimensions 70 cm

Reviews

There are no reviews yet.

Be the first to review “Ormma Mathram”
You're viewing: Ormma Mathram 70.00 59.00 15% off
Add to cart
Shopping cart close