Rakhavan Atholi
കവി, ശില്പി, ചിത്രകാരന്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി ഏകാങ്ക ശില്പപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ശില്പത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കിയാഫ് പുരസ്‌കാരം, കവിതയ്ക്ക് കാരവന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കണ്ടത്തി, മൊഴിമാറ്റം, കല്ലടുപ്പുകള്‍, മൗനശിലകളുടെ പ്രണയക്കുറിപ്പുകള്‍, കത്തുന്ന മഴകള്‍, ചോരപ്പരിശം എന്നിവ കൃതികള്‍. അച്ഛന്‍: താന്നീമ്മല്‍ പറോട്ടി. അമ്മ: കണ്ടത്തി. ഭാര്യ: ദേവകി. മക്കള്‍: യതി, യയാതി. വിലാസം: വേളൂര്‍ വെസ്റ്റ് പി.ഒ., കോഴിക്കോട് 673315.
No products were found matching your selection.

