Preethi E.M
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട്ട് അവണൂര്‍ മനയ്ക്കല്‍ എ. എം. നീലകണ്ഠന് നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകള്‍. മാതൃഭൂമി കൊച്ചി യൂണിറ്റില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. ഭര്‍ത്താവ് ഗുരുവായൂര്‍ നെന്മിനി മനയ്ക്കല്‍ എന്‍.എന്‍.രാമന്, പനങ്ങാട് ഫിഷറീസ് കോളേജില്‍ അധ്യാപകനാണ്. മക്കള്‍: സാവിനി, നവനീത്.
No products were found matching your selection.

