Kattumadam Narayanan
1931 ഒക്‌ടോബര്‍ 1ന് വന്നേരി കാട്ടുമാടം മനയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്ത്രവും മന്ത്രവാദവും ഇംഗ്ലീഷും പഠിച്ചു. സിനിമാനിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി നാടകങ്ങളും ലേഖനങ്ങളും രചിച്ചു. മലയാള നാടകപ്രസ്ഥാനം, മന്ത്രവാദം കേരളത്തില്‍ (മാതൃഭൂമി ബുക്‌സ്), സോഫോക്ലിസ്സിനൊരു മുഖവുര, ശുദ്ധാത്മാക്കള്‍, ഇബ്‌സണ്‍, ഈസ്‌കിലസ്, നാടകരൂപചര്‍ച്ച ഇവ പ്രധാന കൃതികള്‍. ഭാര്യ: അകവൂര്‍ മനയില്‍ പത്മിനി. മക്കള്‍: ജയ, മായ, ലത, അനില്‍. 2005 മെയ് 5ന് അന്തരിച്ചു.
No products were found matching your selection.

