Charuniveditha
1950ല്‍ നാഗൂരില്‍ ജനിച്ചു. കാരൈക്കലിലും തഞ്ചാവൂരിലുമായി വിദ്യാഭ്യാസം. ഒരു വര്‍ഷം തമിഴ്‌നാട് സ്‌റ്റേറ്റ് സര്‍വീസില്‍ ജോലി ചെയ്തശേഷം 1979ല്‍ ദല്‍ഹി അഡ്മിനിസ്‌ട്രേഷനില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ ചേര്‍ന്നു. 1990ല്‍ ചെന്നൈയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. സാഹിത്യരചനയുടെ പേരിലുള്ള നിരന്തരശിക്ഷകളെ തുടര്‍ന്ന് 2001ല്‍ ജോലി രാജിവെച്ചു.സുന്ദരരാമസ്വാമിയുടെ പ്രസിദ്ധ നോവലായ ?ജെ.ജെ. ചില കുറിപ്പുകളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ജെ.ജെ. ചില കുറിപ്പുകള്‍ : ഒരു വിമര്‍ശനം, ലാറ്റിനമേരിക്കന്‍ സിനിമ: ഒരു അഭിമുഖം, എക്‌സിസ്‌റ്റെന്‍ഷലിസവും ഫാന്‍സി ബനിയനും, സീറോ ഡിഗ്രി, (നോവലുകള്‍), നേ നോ (ചെറുകഥകള്‍), കോണല്‍പക്കങ്ങള്‍ (ലേഖനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.
No products were found matching your selection.

