Bhavathrathan Namboothiri Moothiringodu
മലയാള സാഹിത്യകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവും. 1902ല്‍ ഒറ്റപ്പാലത്ത് ജനിച്ചു. നമ്പൂതിരി യോഗക്ഷേമസഭയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു. മംഗളോദയത്തിലും പ്രവര്‍ത്തിച്ചു. അപ്ഫന്റെ മകള്‍ പ്രചാരം നേടിയ നോവലാണ്. പൂങ്കുല, മറുപുറം, ആത്മാര്‍പ്പണം എന്നിവ പ്രധാനകൃതികള്‍. 1944ല്‍ അന്തരിച്ചു.
No products were found matching your selection.

