Book YUYUTSU
Yuyutsu Back Cover
Book YUYUTSU

യുയുത്സു

450.00

In stock

Author: JAYAPRAKASH PANOOR Category: Language:   MALAYALAM
ISBN: ISBN 13: 9789355496782 Publisher: Mathrubhumi
Specifications Pages: 366
About the Book

മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി
നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം
ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ്
തിരിച്ചറിഞ്ഞിരിക്കുന്നു.
– സി. രാധാകൃഷ്ണന്‍
അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി.
– ആനന്ദ് നീലകണ്ഠന്‍
കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക
ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ
യുയുത്സുവിന്റെ കഥ.

The Author

Description

YUYUTSU
You're viewing: YUYUTSU 450.00
Add to cart