Description
സുന് സു
പരിഭാഷ: സുരേഷ് നാരായണന്
ലോകമെങ്ങും കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ വിജയത്തിന്റെ കല എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ലാസിക് കൃതി.
രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനീസ് സൈന്യാധിപനായിരുന്ന സുന് സു രചിച്ച പ്രാമാണികഗ്രന്ഥം. സംഘര്‍ഷങ്ങളെയും യുദ്ധനിര്‍ബന്ധിതാവസ്ഥകളെയും വിശകലനം ചെയ്ത്, വിവിധ മേഖലകളിലെ സമാന സ്വഭാവമുള്ള സന്ദര്‍ഭങ്ങളെ എങ്ങനെ നേരിട്ട് വിജയം വരിക്കാം എന്നു വിശദമാക്കുന്ന ഗ്രന്ഥം. രാഷ്ട്രീയത്തിലും ബിസിനസ്സിലും നിത്യജീവിതത്തിലും പ്രയോജനകരമായ വിജയതന്ത്രങ്ങളുടെ സമാഹാരം.
ഇന്നും പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്ലാസിക് ഗ്രന്ഥത്തിന്റെ ആദ്യ മലയാള പരിഭാഷ.