Description
‘സ്വര്‍ഗ്ഗത്തിലിരുന്ന പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നീയും പരിപൂര്‍ണനാവാന്‍ യത്‌നിക്കുക്ക’ എന്നൊരു ഉദ്‌ബോധമുണ്ടല്ലോ. പരിപൂര്‍ണനാവാന്‍ വേണ്ട ശക്തി അവനില്‍ത്തന്നെ അന്തലീനമായിരിക്കുന്നു. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര നമ്മില്‍ കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുക, ഉദ്ദീപിപ്പിക്കുക. പ്രകാശപൂര്‍ണമായ ഒരു വഴിത്താരയിലൂടെ അതിനെ നയിച്ച് പരമാനന്ദത്തെ പ്രാപിക്കുക. യോഗവിദ്യ അതിനുസഹായിക്കുന്നു. ഭാരതീയമഹര്‍ഷിമാര്‍ ആവിഷ്‌കരിച്ച വിവിധ യോഗാമാര്‍ഗങ്ങളെപ്പറ്റിയും സാമൂഹിക മനുഷ്യന് യോഗം ശീലിക്കുന്നതിനുള്ള ലളിതമായ അഭ്യാസങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
Reviews
There are no reviews yet.