Description
സൂര്യനമസ്‌കാരമെന്ന വ്യായാമമുറയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന് വിശദമാക്കുന്ന കൃതി. ആരോഗ്യത്തിനും ഉന്മേഷത്തിനും സൂര്യനമസ്‌കാരം നമ്മെ സഹായിക്കുന്നുവെന്ന നൂറ്റാണ്ടുകള്‍ മുമ്പുള്ള കണ്ടെത്തല്‍ ആധുനികശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. സൂര്യസ്‌നാനം പല രോഗങ്ങള്‍ക്കും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നു. വ്യായാമമുറയുടെ ഓരോ ഘട്ടവും ചിത്രസഹിതം വിവരിക്കുന്നു എന്നതിനാല്‍ എല്ലാവര്‍ക്കും ഇത് സ്വയം അഭ്യസിക്കാന്‍ സാധിക്കുന്നു.
Reviews
There are no reviews yet.