Book Yoga Nithyajeevithathil (m m)
Book Yoga Nithyajeevithathil (m m)

യോഗ നിത്യ ജീവിതത്തില്‍

140.00

In stock

Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാന്‍ പതിവായി ചെയ്യാവുന്ന ലളിതമായ യോഗാസനങ്ങള്‍

മോഡേണ്‍ മെഡിസിനിലെ ഡോക്ടര്‍മാരും ഇപ്പോള്‍ തങ്ങളുടെ ചികിത്സാ സമ്പ്രദായത്തില്‍ യോഗകൂടി ഉള്‍പ്പെടുത്തുവാന്‍ തുടങ്ങിക്കഴിഞ്ഞു. അതിലൂടെ ലഭിക്കുന്ന സമഗ്രമായ ആരോഗ്യരക്ഷയാണ് അവരെ അതിനു പ്രചോദിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നും ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ യോഗാസനങ്ങളാണ് ഈ പുസ്തകത്തില്‍. ഓരോ യോഗാസനത്തിന്റെയും ഗുണങ്ങളും അവ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആര്‍ക്കും മനസ്സിലാകും വിധം അവതരിപ്പിച്ചിരിക്കുന്നു.

Description

Reviews

There are no reviews yet.

Add a review

Yoga Nithyajeevithathil (m m)
You're viewing: Yoga Nithyajeevithathil (m m) 140.00
Add to cart