Description
ഹെൻറി ജയിംസ്
പരിഭാഷ: ശരത്ചന്ദ്രൻ
കാതറൈൻ സ്ലോപ്പർ എന്ന പെൺകുട്ടിയുടെ ജീവിതത്തിന്റെ അടരുകളെ ഭാവസാന്ദ്രമായി ആവിഷ്ക്കരിക്കുന്ന നോവൽ. കാതറൈന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെൻറി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവൽ.