Book Vyavasaayam Engane Thudangaam Nadathaam Valarthaam

വ്യവസായം എങ്ങനെ തുടങ്ങാം നടത്താം, വളര്‍ത്താം

150.00

Out of stock

Author: Prasannakumar B.Adv. Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

വ്യവസായ സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ മുതല്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അടങ്ങിയ ആധികാരിക പുസ്തകം.
സംരംഭം തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍, സൂക്ഷമ, ചെറു ഇടത്തരം സംരംഭങ്ങള്‍ക്കായി സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍, ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകള്‍, സബ്‌സിഡികള്‍, ക്ലിയറന്‍സ്, ലൈസന്‍സ്, റജിസ്‌ട്രേഷന്‍, ബന്ധപ്പെട്ട നിയമങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, കയറ്റുമതി-ഇറക്കുമതി കോഡ്, ബന്ധപ്പെട്ട വകുപ്പുകളുടെ ആനുകൂല്യങ്ങള്‍ എന്നിവ വിശദമായി വിവരിച്ചിരിക്കുന്നു.
പുതിയ വ്യവസായ സംരംഭകര്‍ക്കും നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കും ബിസിനസ് പഠിതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നും സൂക്ഷിക്കാന്‍ ഒരു ഹാന്‍ഡ്ബുക്ക്.

The Author

Description

Reviews

There are no reviews yet.

Add a review