Description
‘ഒരാളിന്റെ ശൈലി അയാള്‍ തന്നെയാണെന്നു പറയുന്നതിനുദാഹരണമാണെന്നും കാരശ്ശേരി. ആ സംസാരത്തിലെയും പെരുമാറ്റത്തിലെയും ആര്‍ജ്ജവത്തിനും ആര്‍ഭാടമില്ലായ്മയ്ക്കും നേരുപറയാനുള്ള തന്റേടത്തിനും ഈ ലേഖനങ്ങളില്‍ പക്വത കൈവന്നിരിക്കുന്നു. ഭാഷയിലായാലും, സാഹിത്യത്തിലായാലും, സാമൂഹത്തിലായാലും എന്തു സംഭവിക്കുന്നു എന്ന് ജാഗ്രതയോടെ ഉറ്റ് നോക്കുന്ന ഒരു മനസ്സ് ഈ ലേഖനങ്ങളില്‍ തെളിനീര്‍ത്തടാകത്തില്‍ നീല വിശാലതപോലെ പ്രതിഫലിക്കുന്നു. അതാരെയാണ് സന്തോഷിപ്പിക്കാത്തത്. – ഒ.എന്‍.വി.കുറുപ്പ്
Reviews
There are no reviews yet.