Description
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിന്റെ തുടര്‍ച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരല്‍ചൂണ്ടുകയാണീ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെര്‍ലിയന്‍ മണ്‍റൊ പോലും കൊലക്കത്തിക്ക് ഇരയായ ഇത്തരം പരമ്പരകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ കൊലയാളി പ്രദര്‍ശിപ്പിക്കുന്ന വിരുതും പോലീസ് അന്വേഷണങ്ങളുടെ ഗതിവിഗതികളും വായനക്കാരില്‍ ആകാംക്ഷ നിറക്കുന്നു. വായിക്കുംതോറും രക്തം ഉറഞ്ഞുപോകുന്ന സംഭവങ്ങളുടെ പുനരാവിഷ്‌കാരമാണ് ഈ കൃതി.
പരിഭാഷ: രാകേഷ് നാഥ്