Mathrubhumi Books

Availability: In Stock

വിസ്മയതീരത്ത്

499.00 399.00 20% off

In stock

Author: CHACKO P T Category: Language:   MALAYALAM
ISBN: ISBN 13: 9789364876247 Publisher: DC Books
Specifications
Pages: 410 Binding: NORMAL
The Author

Description

ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്…

You may also like…

You're viewing: VISMAYATHEERATHU 499.00 399.00 20% off
Add to cart
Shopping cart close