Description
കുന്നും പുഴയും മഴയും കാവും നിലാവും പാടവും പാട്ടും ഓണവും വിഷുവും നാട്ടുവഴികളും നാട്ടറിവുകളും ജീവിതപരിസ്ഥിതിയുടെ ഭാഗമായിരുന്ന ഒരു നല്ല കാലത്തിന്റെ ഓര്മപ്പെടുത്തലുകള്.
തനിഗ്രാമീണനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രകൃതിയുടെ നാട്ടുതാളത്തില്‍ അഭിരമിക്കുന്ന ഒരു കവിയുടെ ഹൃദയസ്പര്‍ശിയായ ലേഖനങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.