Description
വിഷചികില്‍സയെക്കുറിച്ച് ഒരു വഴികാട്ടി.
നിത്യജീവിതത്തില്‍ നമുക്ക് ഭീഷണിയുയര്‍ത്തുന്നതാണ് വിഷജീവികളും അവയുടെ ദംശനവും വിഷബാധയും. മനുഷ്യന്‍ എത്ര പുരോഗതി കൈവരിച്ചുവെങ്കിലും ജീവന് നേര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വിഷബാധയെ നേരിടാന്‍ എന്താണ് മാര്‍ഗം. വിഷജീവികളെയും അവയുടെ പ്രത്യേകതകളെയും വിഷചികില്‍സയെയും കുറിച്ച് അനേകവര്‍ഷത്തെ അനുഭവസമ്പത്തിന്റെയും പാണ്ഡിത്യത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം സാധാരണക്കാര്‍ക്ക് പോലും അനായാസം ഗ്രഹിക്കാന്‍ കഴിയുന്നു.
Reviews
There are no reviews yet.