Description
വേള്‍ഡ് ക്ലാസിക്‌സ്
ദേശകാലാതിവര്‍ത്തിയാണ് വിക്രമാദിത്യകഥകള്‍. സത്യവും നീതിയും ധര്‍മബോധവും നിറയുന്ന ഈ കഥാപ്രപഞ്ചം ലോകമെമ്പാടുമുള്ള വായനക്കാരെ ഇന്നും അദ്ഭുതപ്പെടുത്തുന്നു.
അപൂര്‍വമായ കഥാഘടനയും അസാധാരണമായ അവതരണവും കൊണ്ട് വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിക്രമാദിത്യകഥകള്‍ മനോരമയുടെ ലോക ക്ലാസിക് പുസ്തക പരമ്പരയിലെ ആദ്യപുസ്തകമാണ്.
Reviews
There are no reviews yet.