Description
ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ മികച്ച വൃക്തിത്വം നമുക്ക് ആവശ്യമാണ്. ഇത് നമ്മുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ബാഹ്യമായ മാറ്റം കൊണ്ട് മാത്രം ആര്‍ട്ടിക്കാനാവില്ല. മറിച്ച് നമ്മുടെ മനസ്സിലും ഹൃദയത്തിലും ചിന്തയിലും
പോസിറ്റീവായ മാറ്റം വരുത്തണം. അതിനുള്ള വഴികളാണ്, പ്രതിസന്ധികളെയും തകര്‍ച്ചകളെയും പ്രയാസങ്ങളെയും അതിജീവിച്ചുകൊണ്ട് ലോകത്തല്‍ ഉന്നതവിജയം വരിച്ചവരുടെ ജീവിതകഥകളിലൂട ഈ പുസ്തക പറഞ്ഞുതരുന്നത്.
കുടുംബജീവിതത്തിലും ബിസിനസ്സിലും ജോലിയിലും വിദ്യാഭ്യാസരംഗത്തുമെല്ലാം വിജയിക്കാന്‍ വേണ്ട ഘടകങ്ങളായ ക്ഷമ, ആത്മവിശ്വാസം, ആത്മാഭിമാനം സത്യസന്ധത, സ്‌നേഹം, ദൈവാശ്രയബോധം, പ്രതീക്ഷ എന്നിവ എങ്ങനെ ആര്‍ജിച്ചെടുക്കാമെന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിന്റെ വിവിധ അധ്യായങ്ങളില്‍ വിശദമാക്കുന്നു.
Reviews
There are no reviews yet.