Book Vijayam Ini Enikku Swantham
Book Vijayam Ini Enikku Swantham

വിജയം, ഇനി എനിക്ക് സ്വന്തം

160.00

Out of stock

Author: Sebin.s.kottaram Category: Language:   Malayalam
ISBN 13: Publisher: Dolphin
Specifications Pages: 0 Binding:
About the Book

ആട്ടിടയ അഭയാര്‍ത്ഥി ബാലികയില്‍ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി വരെയായ നജദ് ഉള്‍പ്പെടെ ഒട്ടേറെ വ്യക്തികളുടെ ജീവിതവിജയത്തിന്റെ കഥ അനാവരണം ചെയ്യുന്ന പുസ്തകം. കുടുംബജീവിതത്തില്‍, ജോലിയില്‍, ബിസിനസില്‍, പഠനരംഗത്ത്, ഉള്‍പ്പെടെ എങ്ങനെ പ്രവര്‍ത്തിച്ചാല്‍ വിജയം കൈവരിക്കാമെന്ന് ഉദാഹരണങ്ങളിലൂടെയും അനുഭവകഥകളിലൂടെയും ലളിതമായ ഭാഷയില്‍ വ്യക്തമാക്കുന്നു. കഴിവുകള്‍ മികവുറ്റതാക്കാന്‍, ലക്ഷ്യം നേടാന്‍, ക്ഷമ പരിശീലിക്കാന്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍, മനസ്സില്‍ ശാന്തി നിറയ്ക്കാന്‍, അലസത അകറ്റാന്‍, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍, വേദനകളെ വിജയങ്ങളാക്കാന്‍, കഴിവുകളെ കഴിവുകളാക്കാന്‍, അസാധ്യങ്ങളെ സാധ്യമാക്കാന്‍, പരാജയങ്ങളെ വിജയങ്ങളാക്കാന്‍, ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, ദാമ്പത്രവിജയത്തിന് സമ്പത്ത് വര്‍ധിക്ഷിക്കാന്‍, കരിയറില്‍ വിജയിക്കാന്‍, മികച്ച ജോലി സ്വന്തമാക്കാന്‍ ഉള്‍പ്പെടെ സഹായിക്കുന്ന മികച്ച പ്രചോദനാത്മക ഗ്രന്ഥം.

The Author

Description

Reviews

There are no reviews yet.

Add a review