Description
ആഗോളതാപനം, ലോകസമാധാനം, തീവ്രവാദം ഒരു വിപത്ത്, വാര്‍ത്താമാധ്യമങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ദേശീയസമ്പാദ്യപദ്ധതി, സഹകരണപ്രസ്ഥാനം, സ്കൂള്‍ പാര്‍ലമെന്റ്, ടെലിവിഷനും വായനാശീലവും, ഗ്രാമീണ വായനശാലകള്‍, ആരോഗ്യവിദ്യാഭ്യാസം, ഗ്രന്ഥശാലാപ്രസ്ഥാനം, ഓണാഘോഷം…
പരീക്ഷകളിലും രചനാമത്സരങ്ങളിലും ആവര്‍ത്തിക്കുന്ന ഉപന്യാസങ്ങള്‍
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേരള സിലബസ് പെതുപരീക്ഷകളിലും രചനാമത്സരങ്ങളിലും ആവര്‍ത്തിക്കുന്ന ഉപന്യാസങ്ങളുടെ സമാഹാരം.
സമൂഹം, പരിസ്ഥിതി, കല, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളില്‍നിന്നുമുള്ള വിഷയങ്ങളെ ആസ്പദമാക്കി എഴുതിയ രചനകള്‍.
ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ തയ്യാറെടുക്കണമെന്ന് വിശദമാക്കുന്ന ആമുഖം.
വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന ഉപന്യാസങ്ങള്‍.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമായ പുസ്തകം.
Reviews
There are no reviews yet.