Description
വിദ്യാലയങ്ങള്‍ എങ്ങനെയായിരിക്കണം, വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് എന്തെല്ലാമാണ്, വിദ്യാഭ്യാസവും സംസ്‌കാരവും തമ്മിലുള്ള ബന്ധമെന്ത്? എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിഖ്യാതനായ എഴുത്തുകാരന്‍ ടോള്‍സ്‌റ്റോയുടെ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ മലയാളാവിഷ്‌കാരം.
പരിഭാഷ: എം. ഹമീദ്
Reviews
There are no reviews yet.