Book VERITTA SREERAMAN
Veritta Sreeraman Back Cover
Book VERITTA SREERAMAN

വേറിട്ട ശ്രീരാമൻ

300.00

In stock

Author: SHAJI K N Category: Language:   MALAYALAM
ISBN: ISBN 13: 9789355498120 Edition: 1 Publisher: Mathrubhumi
Specifications Pages: 224
About the Book
വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക്
വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും പൊരുത്തവുമറിയാം.
നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം.
അതിലെ ഇരുള്‍ധ്വനികളറിയാം. സിനിമയിലുണ്ടെങ്കിലും
ദൃശ്യവ്യവസായത്തോടും അതുത്പാദിപ്പിക്കുന്ന
കാഴ്ചക്കേടുകളോടും യോജിപ്പിലല്ല വി.കെ. ശ്രീരാമന്‍.
വഞ്ചകമായ ആ ദൃശ്യാര്‍ഭാടങ്ങള്‍ക്കെതിരായ പ്രതിരോധ
സംസ്‌കാരമാണ് ശ്രീരാമന്റെ ബദലെഴുത്ത്.
– കെ.ജി.എസ്.
എഴുത്തുകാരന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം.
The Author

Description

VERITTA SREERAMAN
You're viewing: VERITTA SREERAMAN 300.00
Add to cart